സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹറയെ സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന. 17 പേർ അടങ്ങുന്ന പട്ടിക കേന്ദ്രആഭ്യന്തരമന്ത്രാലയം സമർപ്പിച്ചുകഴിഞ്ഞു ഇതിലാണ് ലോക് നാഥ് ബഹ്റയുടെ പേരുള്ളതായി സൂചനകൾ. നേരത്തെ സിബിഐ ഡയറക്ടർ അലോക് വർമ്മയെ കേന്ദ്രം നീക്കം ചെയ്തിരുന്നു.